''കലാപ്രവര്‍ത്തനം നാം മറ്റൊരു ഭാവനയില്‍ കാണുന്ന നേരം'' വെബിനാറില്‍ ഇന്ന് ഡോ. കവിത ബാലകൃഷ്ണന്‍
രാത്രി 9 മണിക്ക് വെബിനാര്‍ മുസിരിസ് പോസ്റ്റ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ഏതെങ്കിലും എപ്പിസോഡ് വീണ്ടും കാണണമെന്നുള്ളവര്‍ക്ക് muzirizpost ന്‍റെ fb page ല്‍ കാണാന്‍ കഴിയും